പ്രീയപ്പെട്ട ഉപഭോക്താക്കളെ,
കടൽ കാർട്ട് ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. ഗുണമേൻമയുള്ള മീനും കടൽഭക്ഷണവും വൃത്തിയാക്കി ആവശ്യപ്രകാരം കട്ട് ചെയ്ത് നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
പേഴക്കാപ്പിള്ളിയിൽ നിന്ന് 5 കിലോമീറ്റർ പരിധിക്കുള്ളിൽ സൗജന്യ ഡെലിവറി ലഭ്യമാണ്.