ABOUT US

ഞങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. പുതുതായി, ഗുണമേൻമയുള്ള മീനും കടൽഭക്ഷണവും നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

പേഴക്കാപ്പിള്ളിയിൽ നിന്ന് 5 കിലോമീറ്റർ പരിധിക്കുള്ളിൽ സൗജന്യ ഡെലിവറി ലഭ്യമാണ്.